ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം!
September 30, 2026
അകത്തേത്തറ ഗ്രാമപഞ്ചായത്ത് തല പരിപാടിക്ക് തുടക്കം!
കേരള സർക്കാർ ആവിഷ്കരിച്ച ജനകീയ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്-ന്റെ ഭാഗമായി അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28, തിങ്കളാഴ്ച പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ വെച്ച് "തൂഫാൻ തദ്ദേശം ലഹരിക്കെതിരെ ജനസേന" പരിപാടി സംഘടിപ്പിച്ചു.
🌟 ഹേമാംബിക നഗർ പോലീസ് അധികൃതർ ചടങ്ങിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. 🌟