ഖരമാലിന്യ നിർമ്മാർജന ഉപനിയമാവലി

♻️ അകത്തേത്തറ ഗ്രാമപഞ്ചായത്ത് - ഖരമാലിന്യ നിർമ്മാർജ്ജന ഉപനിയമാവലി

മാലിന്യമുക്തവും ഹരിതാഭവുമായ ഒരു നാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഗ്രാമപഞ്ചായത്ത് പരിധിയിൽ ഹരിതചട്ടം (Green Protocol) കർശനമായി നടപ്പിലാക്കുന്നതിനും ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി അകത്തേത്തറ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള ഔദ്യോഗിക ഖരമാലിന്യ നിർമ്മാർജ്ജന ഉപനിയമാവലി (Solid Waste Management Bye-law) ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുന്നതിനുള്ള നിയമനടടികൾ, യൂസർ ഫീ ഈടാക്കൽ, പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

📄 ഉപനിയമാവലി (PDF Preview)

📥 Download PDF