ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അത്താണി സംരക്ഷണ പദ്ധതി

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ചരിത്രവും - പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മിതികളും വസ്തുക്കളും സംരക്ഷിത സ്മാരകങ്ങളായി ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയും ഭരണസമിതിയും പ്രഖ്യാപിക്കുകയുണ്ടായി അതിൻറെ ഭാഗമായി പഞ്ചായത്തിലെ ഏഴോളം അത്താണികളിൽ സംരക്ഷണ ബോർഡുകളും രണ്ട് അത്താണികൾ സംരക്ഷണ ഭിത്തികളും നിർമ്മിച്ച് സംരക്ഷിക്കപ്പെട്ടു വരുന്നു ഈ പദ്ധതി പാല്‍ഘട്ട്  ഹിസ്റ്ററി ക്ലബ്ബുമായി സഹകരിച്ചാണ് നടത്തുന്നത്.

Athani Conservation Project