പൌരാവകാശ രേഖ

🏛️ അകത്തേത്തറ ഗ്രാമപഞ്ചായത്ത് - പൗരാവകാശ രേഖ 2025

പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള സമയപരിധി, ആവശ്യമായ രേഖകൾ, ഫീസ് വിവരങ്ങൾ എന്നിവ സുതാര്യമായി വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ. ജനങ്ങൾക്ക് കൃത്യസമയത്ത് അനായാസമായി സേവനങ്ങൾ ലഭ്യമാക്കാനും പഞ്ചായത്ത് ഭരണനിർവ്വഹണം കൂടുതൽ ജനകീയവും സുതാര്യവുമാക്കാനും ഇത് സഹായിക്കുന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ 2025-ലെ സമ്പൂർണ്ണ പൗരാവകാശ രേഖ ചുവടെ ചേർക്കുന്നു.

📄 പൗരാവകാശ രേഖ 2025 (PDF Preview)

📥 Download PDF

  • പൌരാവകാശ രേഖ