ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഫോറസ്റ്റ് ഫുഡ് ഗാർഡൻ

ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും MGNREGS മായി [തൊഴിലുറപ്പ് പദ്ധതി] ചേർന്ന് ശാസ്താനഗർ, കുന്നംപാറ എന്നീ സ്ഥലങ്ങളിൽ ഫോറസ്റ്റ് ഫുഡ് ഗാർഡൻ പദ്ധതി തുടങ്ങി ശ്മശാന ഭൂമികകള്‍ പേടി ഉണ്ടാക്കുന്ന അന്തരീക്ഷങ്ങളിൽ നിന്ന് മാറ്റി ഏറ്റവും നല്ല പൂന്തോട്ടങ്ങളായി മാറ്റി പൊതുജനങ്ങൾക്ക് അവധി സമയങ്ങളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ ചെലവഴിക്കാനുള്ള ഇടങ്ങളാക്കി മാറ്റുവാൻ എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത് ,പഞ്ചായത്തിന്റെ തനത് ഫലവൃക്ഷങ്ങളെ കൊണ്ട് പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവും കൂടി ഇതിനുണ്ട്.

Forest Food Garden