ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ശലഭത്താര

ശലഭത്താരാ പദ്ധതി നടപ്പിലാക്കി ചിത്രശലഭങ്ങൾക്ക് ലാർവ ഭക്ഷണ സസ്യങ്ങൾ നട്ടുവളർത്തി അവയുടെ പ്രജനനത്തിന് ഒരുക്കുകയാണ് ശലഭത്താരാ പദ്ധതി. ജെ സി ഐ ഒലവക്കോട്, ബയോ ഡെവേഴ്സിറ്റി മാനേജ്മെന്‍‍റ കമ്മിറ്റി അകത്തേത്തറ ചേർന്ന് വാർഡ് 4 ശാസ്താനഗറിലാണ് പദ്ധതി നടപ്പിലാക്കിയത്.

Butterfly Garden