ഗ്രീൻ കേരള എക്സ്പ്രസ്
കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, സിഡിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഗ്രീൻ കേരള എക്സ്പ്രസ്” റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടി അകത്തേത്തറ ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു.