This website is currently under construction. The content is incomplete.
ഗ്രീൻ കേരള എക്സ്പ്രസ്

കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, സിഡിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടി അകത്തേത്തറ ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു.